കികിയെ കണ്ടവരുണ്ടോ… വളർത്തുപൂച്ചയെ കണ്ടുപിടിച്ചു നൽകുന്നവർക്ക് മുപ്പതിനായിരം രൂപ പാരിതോഷികം
കൊച്ചി; കാണാതായ വളർത്തു പൂച്ചയെ കണ്ടു പിടിച്ചു നൽകുന്നവർക്ക് മുപ്പതിനായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഉടമകൾ. കൊച്ചി പാലാരിവട്ടത്ത് താമസിക്കുന്ന ആർക്കിടെക്ടുകളായ ബാസിതയുടെയും ജസ്‌ന്റെയും പൂച്ചയെയാണ് കഴിഞ്ഞ ...