നായക്കുട്ടിയെ മോഷ്ടിച്ച സംഭവം; 23 കാരായ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ കർണാടകയിൽ പിടിയിൽ
കൊച്ചി: പെറ്റ് ഷോപ്പിൽ നിന്ന് നായ്ക്കുട്ടിയെ മോഷ്ടിച്ച കേസിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ പിടിയിൽ. നെട്ടൂരിലുള്ള പെറ്റ് ഷോപ്പിൽ നിന്ന് 15,000 രൂപ വില വരുന്ന നായക്കുട്ടിയെ ഹെൽമറ്റിൽ ...