തമിഴ്നാട് രാജ്ഭവൻ ഗേറ്റിന് നേരെ പെട്രോൾ ബോംബേറ് ; പ്രതിക്ക് 10 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് എൻഐഎ കോടതി
ചെന്നൈ : തമിഴ്നാട് രാജ്ഭവൻ ഗേറ്റിന് നേരെ പെട്രോൾ ബോംബറിഞ്ഞ സംഭവത്തിൽ ശിക്ഷ വിധിച്ച് എൻഐഎ കോടതി. 10 വർഷം കഠിനതടവും 5,000 രൂപ പിഴയുമാണ് ശിക്ഷ ...








