ഒരു ലിറ്റർ പെട്രോളിന് 267 രൂപ ; വീണ്ടും പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധിപ്പിച്ച് പാകിസ്താൻ
ഇസ്ലാമാബാദ് : കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധിപ്പിച്ച് പാകിസ്താൻ. പെട്രോളിന്റെ വില ലിറ്ററിന് 8.36 രൂപയാണ് വർദ്ധിപ്പിച്ചത്. പുതിയ വർധനവോടെ, പെട്രോളിന്റെ ...