ഇന്ധനം ചോരാനും വാഹനത്തിന് തീപിടിക്കാനും കാരണം ചെറുവണ്ടുകൾ; ഒന്ന് ശ്രദ്ധിച്ചാൽ വൻ അപകടങ്ങൾ ഒഴിവാക്കാം
കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപം കാറിന് തീപിടിച്ച് പൂർണ്ണ ഗർഭിണിയായ ഭാര്യയും ഭർത്താവും വെന്തുമരിച്ചതിന്റെ ഞെട്ടലിലാണ് നാട്. ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് ഇവരുടെ കാറിന് തീപ്പിടിച്ചത്. മുൻസീറ്റിലിരുന്ന ഭർത്താവിനെയും ...