ഇന്ധന വില കുറച്ചേക്കും; ഒക്ടോബര് അഞ്ചിന് ശേഷം നിർണായക പ്രഖ്യാപനത്തിന് കേന്ദ്ര സർക്കാർ
ന്യൂഡൽഹി: അടുത്ത മാസം ആദ്യ ആഴ്ചയയോട് കൂടി രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില സംബന്ധിച്ച് നിര്‍ണായകമായ പ്രഖ്യാപനത്തിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുകയാണെന്നാണ് സൂചന. ഇന്ധനവില കുറയ്ക്കുന്ന കാര്യം ...