നിങ്ങളുടെ പൂച്ച ഒരു മാനസിക രോഗിയാണോ?: അറിയാം, ചോദ്യാവലി വികസിപ്പിച്ച് ശാസ്ത്രജ്ഞർ!
നമ്മുടെ വീടുകളിലെല്ലാം വളർത്തുമൃഗങ്ങൾ കാണുമല്ല... അരുമയായി വളർത്തുന്ന അവയുടെ സ്വഭാവം, ചിന്ത എല്ലാം എങ്ങനെയാണെന്ന് നിങ്ങൾക്ക് വല്ല ഊഹവുമുണ്ടോ? നമ്മളുമായുള്ള പെരുമാറ്റത്തിലൂടെ അരുമകളുടെ ഇഷ്ടാനിഷ്ടങ്ങൾ തിരിച്ചറിയാൻ സാധിക്കുമെങ്കിലും ...