കൊച്ചി മെട്രോ സർവീസ് പുനരാരംഭിക്കുന്നു : പേട്ട ലൈനിന്റെ ഉദ്ഘാടനവും ഇന്ന് നടക്കും
കൊച്ചി : നഗരത്തിലെ മെട്രോ സർവീസ് ഇന്ന് പുനരാരംഭിക്കുന്നു.ലോക്ഡൗണിനെ തുടർന്ന് അടച്ചിട്ട മെട്രോ ട്രെയിനുകൾ ഇന്ന് രാവിലെ 7 മണി മുതൽ വീണ്ടും പ്രവർത്തനം തുടങ്ങും.കോവിഡ് മാനദണ്ഡങ്ങൾ ...