പി എഫ് തുക ഇനി എടിഎം വഴി പിന്‍വലിക്കാം; പക്ഷേ ഒരു നിബന്ധനയുണ്ട്
ന്യൂഡല്‍ഹി: മികച്ച സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി തൊഴില്‍ മന്ത്രാലയം ഐടി സംവിധാനം നവീകരിക്കുന്നു. ഇതിന്റെ ആദ്യ ഗുണഭോക്താക്കളായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) വരിക്കാര്‍ ...