പോപ്പുലർ ഫ്രണ്ടിന്റെ കേരളത്തിലെ പ്രധാന ആയുധ പരിശീലന കേന്ദ്രം എൻഐഎ കണ്ടുകെട്ടി; മഞ്ചേരിയിലെ ഗ്രീൻ വാലിക്ക് പൂട്ടിട്ടത് നിരോധനത്തിന്റെ തുടർ നടപടിയായി
മഞ്ചേരി: നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ കേരളത്തിലെ പ്രധാന ആയുധ പരിശീലന കേന്ദ്രമായി പ്രവർത്തിച്ചിരുന്ന മഞ്ചേരിയിലെ ഗ്രീൻവാലി അക്കാദമി എൻഐഎ കണ്ടുകെട്ടി. എൻഐഎ കണ്ടുകെട്ടുന്ന പോപ്പുലർ ...