ആർഎസ്എസ് പ്രവർത്തകൻ എ ശ്രീനിവാസന്റെ കൊലപാതകം ; ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് ഭീകരൻ ഷെഫീഖ് അറസ്റ്റിൽ
പാലക്കാട് : പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകനായ എ ശ്രീനിവാസന്റെ കൊലപാതകത്തിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. ദേശീയ അന്വേഷണ ഏജൻസി ആയ എൻഐഎ ആണ് പ്രതിയെ പിടികൂടിയത്. പോപ്പുലർ ...