സെക്രട്ടറിയേറ്റ് ജീവനക്കാരന്‍ അപമാനിച്ചെന്ന് പരാതിയുമായി പിജി ഡോക്ടര്‍
സെക്രട്ടറിയേറ്റ് ജീവനക്കാരന്‍ അധിക്ഷേപിച്ചു എന്ന പരാതിയുമായി കെഎംപിജിഎ സംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍ അജിത്ര. സംസ്ഥാനത്തെ പി.ജി ഡോക്ടര്‍മാര്‍ നടത്തി വരുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായി ...