മലപ്പുറത്തെ വീട്ടമ്മയുടെ ദുരൂഹ മരണം ; ഫാർമസിയിൽ നിന്നും മരുന്നു മാറി നൽകിയതിനെ തുടർന്നെന്ന് സംശയം
മലപ്പുറം : മലപ്പുറത്ത് വീട്ടമ്മ ദുരുഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ പരാതിയുമായി കുടുംബം. ഫാർമസിയിൽ നിന്നും മരുന്ന് മാറി നൽകിയതാണ് വീട്ടമ്മയുടെ മരണത്തിന് കാരണമായതെന്നാണ് കുടുംബം പരാതി ...