മറ്റ് ടീമുകളെക്കാൾ ബഹുദൂരം മുന്നിലാണ് അവർ; ലോകകപ്പ് ഫേവറിറ്റുകളെക്കുറിച്ച് ആർ.സി.ബി താരത്തിന്റെ പ്രവചനം
2026 ടി20 ലോകകപ്പിന് മുന്നോടിയായി ലോകകപ്പ് കിരീടം നിലനിർത്താനിറങ്ങുന്ന ഇന്ത്യയെ വാനോളം പുകഴ്ത്തി ഇംഗ്ലണ്ട് ഓപ്പണറും ആർ.സി.ബി താരവുമായ ഫിൽ സാൾട്ട്. നിലവിൽ ലോകത്തിലെ ഏറ്റവും ശക്തമായ ...








