ഫിലിപ്പീൻസിനെ വിറപ്പിച്ച് 7.5 തീവ്രതയുള്ള ഭൂകമ്പം ; സുനാമി മുന്നറിയിപ്പ്
മനില : ഫിലിപ്പീൻസിലെ മിൻഡാനാവോയിൽ അതിശക്തമായ ഭൂകമ്പം. വെള്ളിയാഴ്ച ഉണ്ടായ ഭൂകമ്പം റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തി. ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തീരദേശ ...