ചാര്‍ജ് ചെയ്യുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് കുട്ടിമരിച്ചു
മധ്യപ്രദേശില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടയില്‍ പൊട്ടിത്തെറിച്ച് 12 വയസ്സുകാരന് മരിച്ചു. ദാര്‍ ജില്ലയിലെ ലിക്കേദി ഗ്രാമത്തിലാണ് അപകടമുണ്ടായത്. ചാര്‍ജ് ചെയ്യുന്നതിനിടയില്‍ ഫോണ്‍ ഉപയോഗിക്കുന്നതിനതിനിടയില് ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ...