ഫോൺ പിടിക്കുന്ന രീതി കണ്ടാലറിയാം; നിങ്ങളുടെ സ്വഭാവം എന്താണെന്ന്…
മൊബൈൽ ഫോണുകളില്ലാത്തൊരു ജീവിതത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. ദൈനംദിന ജീവിതത്തില്‍ അവശ്യഘടകമായി മൊബൈല്‍ ഫോണ്‍ മാറിക്കഴിഞ്ഞു. ഫോണുപയോഗം കൊണ്ട് പലരുടെയും സ്വഭാവം തന്നെ മാറിയെന്ന് പലരും ...