20000 രൂപക്ക് താഴെ ഫോൺ വാങ്ങാൻ പ്ലാൻ ഉണ്ടോ ? ; ഇന്ത്യയിൽ ഈ വർഷം ലഭിക്കുന്ന ഏറ്റവും മികച്ച ഫോണുകൾ ഇവയാണ്
മൊബൈൽ ഫോണുകളുടെ വില നിർണയിക്കുന്നതിൽ ഒരുപാട് ഘടകങ്ങളുണ്ട്. എന്നാൽ പല ആളുക്കളും ഇത് ഒന്നും നോക്കിയല്ല ഫോൺ വാങ്ങുന്നത്. ഫോൺ കടയിലെ ആളുക്കൾ പറയുന്നത് എന്താണോ അത് ...