ബഹിരാകാശത്തെ കുബേരൻ ഛിന്നഗ്രഹം, സ്വർണ സമ്പത്ത് 10,000,000,000,000,000,000 യുഎസ് ഡോളർ: സൈക്കി തുരുമ്പെടുക്കുന്നു: ഭൂമിയിലെത്തിച്ചാൽ മഹാദുരന്തം
സൈക്കി 16 എന്ന ഛിന്നഗ്രഹത്തെ കുറിച്ച് കേട്ടിട്ടില്ലേ. ഛിന്നഗ്രഹങ്ങൾക്കിടയിലെ കുബേരനാണവൻ.സ്വർണവും അതുപോലുള്ള വിലയേറിയ ലോഹങ്ങളും കൊണ്ടാണ് സൈക്കി രൂപീകരിക്കപ്പെട്ടിരിക്കുന്നത്. പതിനായിരം ക്വാഡ്രില്യൻ യുഎസ് ഡോളർ (1 ക്വാഡ്രില്യൻ=10,000,000 ...