പ്രപഞ്ചത്തിന്‍റെ ഘടനയെയും ചരിത്രത്തെയും കുറിച്ചുള്ള പുതിയ കണ്ടെത്തല്‍;2019ലെ ഭൗതികശാസ്ത്ര നൊബേൽ പുരസ്കാരം ഈ മൂന്ന് ശാസ്ത്രജ്ഞന്മാർക്ക്
ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‍കാരം (Nobel Prize in Physics 2019) പ്രഖ്യാപിച്ചു. മൂന്നുപേര്‍ക്കാണ് അവാര്‍ഡ്‍. ജെയിംസ് പീബിള്‍സ്, മൈക്കിള്‍ മേയര്‍, ദിദിയെര്‍ ക്വലോസ് എന്നിവര്‍ക്കാണ് പുരസ്‍കാരം. ഫിസിക്കല്‍ ...