തൊട്ടുകൂട്ടാൻ ഒരിത്തിരി അച്ചാർ ശീലമായിപ്പോയോ; ഇതറിയാതെ പോകരുത്
മാങ്ങ,നാരങ്ങ,നെല്ലിക്ക,വെളുത്തുള്ളി,മീൻ,ഇറച്ചി എന്ന് വേണ്ട വെട്ടിയരിഞ്ഞ് ഉപ്പും മുകളകും ചേർത്ത് സൂക്ഷിച്ചുവയ്ക്കാൻ പറ്റുന്നവയെല്ലാം നാം അച്ചാറാക്കി ഉപയോഗിക്കാറുണ്ട്. സമൃദ്ധിയുള്ള കാലത്ത് വറുതിയിലേക്കുള്ള നീക്കിവയ്പ്പായും അച്ചാറിനെ കണക്കുകൂട്ടുന്നു.. നമ്മുടെ സദ്യയായാലും ...