ഈസ്റ്റർ സ്‌പെഷ്യൽ കോഴിയും പിടിയും; ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ; സംഭവം സൂപ്പർ
അമ്പത് നോമ്പ് കഴിഞ്ഞുള്ള ആഘോഷത്തിന്റെ ദിവസമാണ് ഈസ്റ്റർ. ഈ ഇസ്റ്ററിന് തനത് കോട്ടയം വിഭവമായ കോഴിയും പിടിയും ഒന്ന് പരീക്ഷിച്ചാലോ? പിടിയുണ്ടാക്കാൻ ആവശ്യമായ ചേരുവകൾ അരിപ്പൊടി ...