സൂക്ഷിക്കണേ മക്കളേ…’സ്‌നേഹിച്ച് കഴുത്തറക്കും; പന്നിക്കശാപ്പ് തട്ടിപ്പ് വ്യാപകം’ പൈസ ഊറ്റിക്കൊണ്ടുപോകും; കരുതൽ വേണമെന്ന് കേന്ദ്രം
ന്യൂഡൽഹി; ഡിജിറ്റൽ അറസ്റ്റിന് സമാനമായ സൈബർ തട്ടിപ്പ് സജീവമാകുന്നുവെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. തൊഴിൽരഹിതർ,വീട്ടമ്മമാർ,വിദ്യാർത്ഥികൾ എന്നിവരെ ലക്ഷ്യമിട്ടുള്ള പന്നിക്കശാപ്പ് തട്ടിപ്പിനെ കരുതിയിരിക്കണമെന്നാണ് കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്.തട്ടിപ്പുതടയാൻ, ഇന്ത്യൻ ...