മനുഷ്യനിൽ പന്നിയുടെ വൃക്ക മാറ്റി വച്ച് ശസ്ത്രക്രിയ; പരീക്ഷണം വിജയകരമെന്ന് ഡോക്ടർമാർ
ന്യൂയോർക്ക്: മനുഷ്യശരീരത്തിൽ പന്നിയുടെ വൃക്ക മാറ്റി വച്ച് ശസ്ത്രക്രിയ. പരീക്ഷണം വിജയകരമെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി. ന്യൂയോർക്ക് എൻവൈയു ലാംഗോൺ ഹെൽത്ത് എന്ന ആശുപത്രിയിലാണ് വിജയകരമായ ശസ്ത്രക്രിയ നടന്നത്. ...








