Thursday, April 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

മനുഷ്യനിൽ പന്നിയുടെ വൃക്ക മാറ്റി വച്ച് ശസ്ത്രക്രിയ; പരീക്ഷണം വിജയകരമെന്ന് ഡോക്ടർമാർ

by Brave India Desk
Aug 18, 2023, 10:08 pm IST
in International, Science
Share on FacebookTweetWhatsAppTelegram

ന്യൂയോർക്ക്: മനുഷ്യശരീരത്തിൽ പന്നിയുടെ വൃക്ക മാറ്റി വച്ച് ശസ്ത്രക്രിയ. പരീക്ഷണം വിജയകരമെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി. ന്യൂയോർക്ക് എൻവൈയു ലാംഗോൺ ഹെൽത്ത് എന്ന ആശുപത്രിയിലാണ് വിജയകരമായ ശസ്ത്രക്രിയ നടന്നത്.

ജനികതമാറ്റം വരുത്തിയ പന്നിയുടെ വൃക്കയാണ് മുഷ്യനിൽ വച്ചുപിടിപ്പിച്ചത്. മസ്തിഷ്‌കമരണം സംഭവിച്ച 57 കാരനായ മൗറീസ് മില്ലർ എന്നയാൾക്കാണ് പന്നിയുടെ വൃക്ക മാറ്റിവച്ചത്. മസ്തിഷ്‌ക മരണം സംഭവിച്ചയാളിൽ പരീക്ഷണത്തിന് 32 ദിവസങ്ങൾക്ക് ശേഷം വൃക്ക പ്രവർത്തിക്കുന്നുണ്ടെന്ന് ശസ്ത്രജ്ഞന്മാർ വ്യക്തമാക്കി. എൻവൈയു ലാംഗോൺ ഹെൽത്തിലെ സർജറി വിഭാഗത്തിന്റെ പ്രൊഫസറും ചെയർമാനുമായ റോബർട്ട് മോണ്ട്‌ഗോമറിയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്. രണ്ട് മാസത്തേക്ക് കൂടി വൃക്കയുടെ പ്രവർത്തനം നിരീക്ഷിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Stories you may like

ഇസ്രായേൽ ആക്രമണം ; അലി യൂസഫ് ഹർഷി കൊല്ലപ്പെട്ടു ; ഹിസ്ബുള്ള തലവൻ നയീം ഖാസിമിന്റെ വലംകൈ

സാമ്പത്തിക സഹായത്തിന് വേണ്ടിയാണ് പാകിസ്താൻ മധ്യസ്ഥതയ്ക്ക് മുൻകൈ എടുക്കുന്നത് ; പരിഹാസവുമായി ഇസ്രായേൽ

പന്നിയുടെ വൃക്ക മനുഷ്യന്റെ വൃക്ക കൈകാര്യം ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളും കൃത്യമായി നടത്തുന്നുണ്ട്. ഒരു മാസത്തെ കിഡ്നി ബയോപ്സികളും ടെസ്റ്റുകളും വൃക്കയെ ശരീരം തിരസ്‌ക്കരിക്കുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

രോഗപ്രതിരോധശേഷി പക്വമാകുന്ന കഴുത്തിലേയും നെഞ്ചിലേയും ടിഷ്യൂവായ തൈമസ് ഗ്രന്ഥി മാറ്റിവയ്ക്കുകയും വൃക്കയുടെ പുറം പാളിക്ക് അടിയിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. മനുഷ്യനിലെ രോഗപ്രതിരോധ സംവിധാനം മാറ്റിവെയ്ക്കപ്പെട്ട വൃക്കയെ ദോഷകരമായി ബാധിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് വിശദീകരണം.

Tags: Pig kidneybrain-dead mananimal-human transplantspig’s kidney
Share22TweetSendShare

Latest stories from this section

വില്ലനായി ‘ലെബനൻ’ ; ഹോർമുസ് വീണ്ടും അടച്ച് ഇറാൻ ; ആഗോള വിപണി വീണ്ടും പ്രതിസന്ധിയിലേക്ക്

വില്ലനായി ‘ലെബനൻ’ ; ഹോർമുസ് വീണ്ടും അടച്ച് ഇറാൻ ; ആഗോള വിപണി വീണ്ടും പ്രതിസന്ധിയിലേക്ക്

ഇറാനിയൻ സംസ്കാരം തന്നെ ഇന്ന് രാത്രി ഇല്ലാതാകും ; ഭീഷണി കടുപ്പിച്ച് ട്രംപ് ; വൻ ആക്രമണത്തിന് പദ്ധതി 

ഇറാന് ആയുധം നൽകുന്നവർക്ക് 50 ശതമാനം തീരുവ ; പുതിയ പ്രഖ്യാപനവുമായി ട്രംപ്

ഹോർമുസ് കടലിടുക്കിൽ പുതിയ ടോളുമായി ഇറാൻ ; ഒരു ബാരൽ എണ്ണയ്ക്ക് ഒരു ഡോളർ ; ഇടപാടുകൾ ക്രിപ്റ്റോ കറൻസിയിൽ മാത്രം

ഹോർമുസ് കടലിടുക്കിൽ പുതിയ ടോളുമായി ഇറാൻ ; ഒരു ബാരൽ എണ്ണയ്ക്ക് ഒരു ഡോളർ ; ഇടപാടുകൾ ക്രിപ്റ്റോ കറൻസിയിൽ മാത്രം

രണ്ടാഴ്ചത്തേക്ക് താൽക്കാലിക വെടിനിർത്തൽ ; ആഗോള വിപണിയിൽ എണ്ണവിലയിൽ ഇടിവ്

രണ്ടാഴ്ചത്തേക്ക് താൽക്കാലിക വെടിനിർത്തൽ ; ആഗോള വിപണിയിൽ എണ്ണവിലയിൽ ഇടിവ്

Discussion about this post

Latest News

വെടിയുണ്ടകൾ മുതൽ കള്ളനോട്ട് വരെ ; അലീഗഡ് മുസ്‌ലിം സർവകലാശാല ഹോസ്റ്റലിൽ പോലീസിന്റെ മിന്നൽ റെയ്ഡ് ; കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങൾ

വെടിയുണ്ടകൾ മുതൽ കള്ളനോട്ട് വരെ ; അലീഗഡ് മുസ്‌ലിം സർവകലാശാല ഹോസ്റ്റലിൽ പോലീസിന്റെ മിന്നൽ റെയ്ഡ് ; കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങൾ

ചോരക്കുഞ്ഞിന്റെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഷംന അറസ്റ്റിൽ; കാരണമായി പറഞ്ഞത് ഞെട്ടിക്കുന്ന മൊഴി!

ചോരക്കുഞ്ഞിന്റെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഷംന അറസ്റ്റിൽ; കാരണമായി പറഞ്ഞത് ഞെട്ടിക്കുന്ന മൊഴി!

നുഴഞ്ഞുകയറ്റക്കാരെ തുരത്തും, അർഹതയുള്ള അഭയാർത്ഥികൾക്ക് അവകാശം നൽകും ; ബംഗാളിന്റെ വികസനത്തിനായി ‘6 ഗ്യാരണ്ടികൾ’ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

നുഴഞ്ഞുകയറ്റക്കാരെ തുരത്തും, അർഹതയുള്ള അഭയാർത്ഥികൾക്ക് അവകാശം നൽകും ; ബംഗാളിന്റെ വികസനത്തിനായി ‘6 ഗ്യാരണ്ടികൾ’ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ദേഹാസ്വാസ്ഥ്യം; ആരോഗ്യമന്ത്രിയെ ആശുപത്രിൽ പ്രവേശിപ്പിച്ചു

ആറന്മുളയിൽ ഇവിഎമ്മിൽ വൻ അട്ടിമറി ആരോപണം; വീണാ ജോർജിന്റെ ചിത്രം മാത്രം തെളിയുന്നു, കളക്ടറെ വിളിച്ച് കോൺഗ്രസ്!

ഇസ്രായേൽ ആക്രമണം ; അലി യൂസഫ് ഹർഷി കൊല്ലപ്പെട്ടു ; ഹിസ്ബുള്ള തലവൻ നയീം ഖാസിമിന്റെ വലംകൈ

ഇസ്രായേൽ ആക്രമണം ; അലി യൂസഫ് ഹർഷി കൊല്ലപ്പെട്ടു ; ഹിസ്ബുള്ള തലവൻ നയീം ഖാസിമിന്റെ വലംകൈ

അമൃത് ഫാർമസി വഴി ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിക്കും ; ശ്രീചിത്രയിലെ പ്രതിസന്ധിയ്ക്ക് പരിഹാരവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

കേരളത്തിൽ അത്ഭുതം സംഭവിക്കും, ശോഭയെ വേട്ടയാടുന്നത് രാഷ്ട്രീയ ഗൂഢാലോചന’; ആഞ്ഞടിച്ച് സുരേഷ് ഗോപി, വോട്ട് രേഖപ്പെടുത്തിയത് ഗുരുവായൂരപ്പന്റെ മണ്ണിൽ

സാമ്പത്തിക സഹായത്തിന് വേണ്ടിയാണ് പാകിസ്താൻ മധ്യസ്ഥതയ്ക്ക് മുൻകൈ എടുക്കുന്നത് ; പരിഹാസവുമായി ഇസ്രായേൽ

സാമ്പത്തിക സഹായത്തിന് വേണ്ടിയാണ് പാകിസ്താൻ മധ്യസ്ഥതയ്ക്ക് മുൻകൈ എടുക്കുന്നത് ; പരിഹാസവുമായി ഇസ്രായേൽ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡനപരാതി നൽകിയ യുവതിയെ അപമാനിച്ച കേസ്: സന്ദീപ് വാരിയറും പ്രതി

ബൂത്തിനുള്ളിൽ സന്ദീപ് വാര്യരുടെ ഭീഷണി; പ്രിസൈഡിംഗ് ഓഫീസറെ വിരട്ടി യുഡിഎഫ് സ്ഥാനാർത്ഥി, പിലിക്കോട് പോളിംഗ് സ്റ്റേഷനിൽ വൻ സംഘർഷം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies