6000 വര്‍ഷത്തെ പഴക്കമുള്ള നീലസ്വര്‍ണ്ണം, ഇന്നും അമൂല്യം, ഡാവിഞ്ചിയും മൈക്കലാഞ്ചലോയും വരെ ഉപയോഗിച്ചു
കടും നീല നിറത്തിലുള്ള ഒരു കല്ല് പക്ഷേ അതിന്റെ മൂല്യം സ്വര്‍ണ്ണത്തിന്റെ മൂല്യത്തിന് തുല്യമാണ്. ലാപിസ് ലസൗലി എന്നറിയപ്പെടുന്ന മനോഹരമായ ഈ കല്ലിന് വലിയൊരു ...








