തങ്കയങ്കി ഘോഷയാത്ര മുന്നേറവേ ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്; ഇന്നലെ ദർശനം നടത്തിയത് 97,000 പേർ
പത്തനംതിട്ട: സ്വാമി അയ്യപ്പന്റെ തിരുവാഭരണവും വഹിച്ചുകൊണ്ടുള്ള തങ്കയങ്കി ഘോഷയാത്ര പുരോഗമിക്കവെ ശബരിമലയിൽ വൻ ഭക്തജന തിരക്ക് തുടരുന്നു. കഴിഞ്ഞ ദിവസം മാത്രം 97,000 പേരാണ് ദർശനത്തിന് എത്തിയത്. ...