നിർമ്മാണത്തിലിരുന്ന മെട്രോ തൂൺ തകർന്ന് വീണു; സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം
ബംഗളൂരു: നിർമ്മാണത്തിലിരുന്ന മെട്രോ തൂൺ തകർന്ന് വീണ് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. ബംഗളൂരുവിൽ ഔട്ടർ റിങ് റോഡിലെ നാഗവരയ്ക്ക് സമീപമാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 10.30ഓടെയായിരുന്നു സംഭവം. ...