വിമാനം പുറപ്പെടുന്നതിന് തൊട്ടുമുൻപ് ഇൻഡിഗോ പൈലറ്റ് കുഴഞ്ഞുവീണു മരിച്ചു
മുംബൈ: വിമാനം പുറപ്പെടുന്നതിന് തൊട്ടുമുൻപ് വിമാനത്താവളത്തിലെ ബോർഡിംഗ് ഗേറ്റിൽ കുഴഞ്ഞുവീണ പൈലറ്റിന് ദാരുണാന്ത്യം. നാഗ്പൂരിൽ നിന്ന് പൂനെയിലേക്ക് സർവ്വീസ് നടത്താനിരുന്ന ഇൻഡിഗോ വിമാനത്തിലെ പൈലറ്റിനാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ...