വ്യോമസേനയുടെ മിഗ് 29 യുദ്ധവിമാനം തകർന്നു വീണു; പൈലറ്റ് രക്ഷപെട്ടു
ഡൽഹി: വ്യോമസേനയുടെ മിഗ് 29 യുദ്ധവിമാനം പഞ്ചാബിൽ തകർന്നു വീണു. പൈലറ്റ് പരിക്കേൽക്കാതെ രക്ഷപ്പെട്ടതായാണ് വിവരം. ജലന്ധറിലെ വ്യോമസേനാ ബേസിൽ നിന്നും പരിശീലനത്തിന്റെ ഭാഗമായി പറന്നുയർന്ന വിമാനമാണ് ...