ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ പൈലറ്റ് പരിശീലന കേന്ദ്രവുമായി എയർ ഇന്ത്യ; ഒരുങ്ങുന്നത് സ്വപ്ന പദ്ധതി
അമരാവതി: മഹാരാഷ്ട്രയിലെ അമരാവതിയിൽ ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ പയലറ്റ് പരിശീലന കേന്ദ്രം (എഫ്ടിഒ) ആരംഭിക്കാൻ ഒരുങ്ങി എയർ ഇന്ത്യ . മഹാരാഷ്ട്ര എയർപോർട്ട് ഡെവലപ്‌മെൻ്റ് കമ്പനിയുമായി (MADC) ...