ശരീരത്തിന്റെ പുറംഭാഗത്ത് ചെറിയ കുരുക്കൾ!!നിസാരമാക്കി തള്ളല്ലേ…
പലപ്പോഴും നമ്മുടെ സൗന്ദര്യസ്വപ്‌നങ്ങളെ തകിടം മറിക്കുന്ന ഒന്നാണ് കുരുക്കൾ. മുഖക്കുരുവന്നാൽ പിന്നെ വലിയ ടെൻഷനാണ്. പിന്നെ സ്‌കിൻ കെയറായി,ബ്യൂട്ടിപാർലറുകളായി അങ്ങനെ അങ്ങനെ പരിഹാരം കണ്ടെത്താൻ നെട്ടോട്ടം. എന്നാൽ ...