ആയുധ നിർമ്മാണത്തിൽ ഡി ആർ ഡി ഓ ക്ക് പൊൻതൂവൽ; ഇന്ത്യയുടെ “പിനാക”യിൽ താല്പര്യം പ്രകടിപ്പിച്ച് ഫ്രാൻസും അർമേനിയായും
ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമിച്ച അത്യാധുനിക പിനാക മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചർ സംവിധാനത്തിന്റെ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കി ഡിആർഡിഒ. ഒന്നിലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് തൊടുത്ത പിനാകയുടെ കൃത്യതയും ...