ഇന്ത്യയുടെ ‘പിനാക’ റോക്കറ്റ് ലോഞ്ചർ വാങ്ങാൻ താല്പര്യപ്പെട്ട് ഫ്രാൻസ് ; കാർഗിലിൽ അടക്കം സൈന്യത്തിന് കരുത്ത് പകർന്ന ശിവ വില്ല്
ന്യൂഡൽഹി : ഇന്ത്യയുടെ തദ്ദേശീയ റോക്കറ്റ് ലോഞ്ചറായ 'പിനാക' മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചർ വാങ്ങുന്നതിനായി താല്പര്യം പ്രകടിപ്പിച്ച് ഫ്രാൻസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫ്രാൻസ് സന്ദർശന വേളയിൽ ...