ബസിന് മുന്നിൽ ഒരു പോലീസ് വണ്ടി, അതിന് മുന്നിൽ വഴി കാണിക്കാൻ വണ്ടി, എന്റെ കൂടെയുള്ള ഒരു വണ്ടി, അതിന്റെ പിന്നിൽ മറ്റൊരു വണ്ടി; മുഖ്യമന്ത്രി
തിരുവനന്തപുരം: 2200 പോലീസുകാരുടെ അകമ്പടിയോടെ സഞ്ചരിക്കുന്ന യാത്രയാണ് നവകേരള സദസ്സെന്ന പ്രതിപക്ഷ നേതാവിന്റെ പരിഹാസത്തിന് മറുപടിയുമായി മുഖ്യമന്ത്രി. ഈ നവകേരള യാത്ര ഒരു സാധാരണ ബസിലാണ് പോകുന്നത്. ...