പിണറായി വിജയൻ ക്ഷണിച്ചു; വെളിപ്പെടുത്തി സുരേഷ് ഗോപി
കൊല്ലം; മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ സിപിഎമ്മിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ചങ്കൂറ്റം ഉണ്ടെങ്കിൽ ഇല്ലന്ന് പറയട്ടെയെന്നും വിജേയേട്ട എനിക്കത് പറ്റില്ലെന്നാണ് അന്ന് മറുപടി ...