പിണറായി സർക്കാർ കൊട്ടിഘോഷിച്ച വിശപ്പുരഹിത കേരളം പദ്ധതിയുടെ സബ്‌സിഡി മുടങ്ങിയിട്ട് 13 മാസം ;പ്രതിഷേധവുമായി കുടുംബശ്രീ പ്രവർത്തകർ
തിരുവനന്തപുരം :വിശപ്പുരഹിത കേരളം പദ്ധതിയുടെ സബ്‌സിഡി മുടങ്ങിയിട്ട് മാസങ്ങൾ പിന്നിട്ടതോടെ പ്രതിഷേധവുമായി കുടുംബശ്രീ പ്രവർത്തകർ. നിലനിൽപ് പ്രതിസന്ധിയിലായതോടെയാണ് പ്രതിഷേധവുമായി കുടുംബശ്രീ പ്രവർത്തകർ രംഗത്തെത്തിയത് . സബ്‌സിഡി ലഭിക്കാത്തതിൽ ...