പിണറായി വിജയന്റെ മൂന്നാഴ്ചത്തെ ഗൾഫ് പര്യടനം ; അനുമതി നിഷേധിച്ച് കേന്ദ്രസർക്കാർ ; മോദിയെ കണ്ട് ചോദിച്ചത് കൂടുതൽ കടമെടുക്കാനുള്ള അനുമതി
ന്യൂഡൽഹി : കേരള മുഖ്യമന്ത്രി പിണറായി വിജയൻ നടത്താനിരുന്ന മൂന്നാഴ്ചത്തെ ഗൾഫ് പര്യടനത്തിന് അനുമതി നിഷേധിച്ച് കേന്ദ്രസർക്കാർ. വിദേശകാര്യ മന്ത്രാലയം വഴിയാണ് കേന്ദ്രസർക്കാർ ഇക്കാര്യം അറിയിച്ചിട്ടുള്ളത് എന്നാണ് ...