1000 കോടിയിലേറെ വിദേശ നിക്ഷേപം; മുഖ്യമന്ത്രിക്കെതിരെ തെളിവു കൈമാറിയെന്ന് ടി.പി. നന്ദകുമാർ
കൊച്ചി: ക്രൈം എഡിറ്റർ ടി.പി. നന്ദകുമാർ എസ്‍ എൻ സി ലാവ്‍ലിൻ കള്ളപ്പണം സംബന്ധിച്ച പരാതിയിൽ കൂടുതൽ തെളിവു രേഖകളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫിസിൽ ഹാജരായി. ഇത് ...