‘മുഖ്യമന്ത്രയുടെ പോലസ് മെഡൽ’; മുഖ്യമന്ത്രി വിതരണം ചെയ്ത പോലീസ് മെഡലിൽ അക്ഷരത്തെറ്റ്; തിരിച്ചുവാങ്ങും
തിരുവനന്തപുരം: പോലീസുകാർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്ത പോലീസ് മെഡലിൽ വ്യാപക അക്ഷരതെറ്റുകൾ. മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ എന്ന വാചകത്തിലാണ് അക്ഷരത്തെറ്റ് കടന്നുകൂടിയത്. കേരളപ്പിറവി ദിനമായ ...