‘ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്തവർ’ ; പ്രധാനമന്ത്രി ആർഎസ്എസിനെ വെള്ളപൂശുന്നു : പിണറായി വിജയൻ
തിരുവനന്തപുരം : സ്വാതന്ത്ര്യ ദിനത്തിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ ആർഎസ്എസിനെ കുറിച്ച് പരാമർശിച്ചതിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രി ആർഎസ്എസിനെ വെള്ളപൂശുകയാണെന്ന് പിണറായി കുറ്റപ്പെടുത്തി. ബ്രിട്ടീഷുകാർക്ക് ...