രാജ്യത്ത് 12 ശതമാനം ആയിരുന്ന കമ്യൂണിസ്റ്റുകാർ ഇപ്പോൾ രണ്ട് ശതമാനമായി,അഹങ്കാരം മാറ്റി പ്രവർത്തിക്കുന്നതാണ് നല്ലത്; ജി സുധാകരൻ
ആലപ്പുഴ: സിപിഎമ്മിനെതിരെ തുറന്നടിച്ച് മുൻമന്ത്രി ജി സുധാകരൻ. രാജ്യത്ത് 12 ശതമാനം ആയിരുന്നു കമ്മ്യൂണിസ്റ്റുകാർ ഇപ്പോൾ 2.5 ശതമാനമായെന്നും അഹങ്കാരം മാറ്റി പ്രവർത്തിക്കുന്നതാണ് നല്ലതെന്നും മുൻമന്ത്രി ചൂണ്ടിക്കാട്ടി. ...