ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത് ഉത്തര കൊറിയ: രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് കിം ജോങ് ഉൻ
സോൾ : ഉത്തരകൊറിയയിൽ ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് രാജ്യത്ത് ഉത്തര കൊറിയൻ പ്രസിഡന്റ് കിംഗ് ജോങ് ഉൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.ഉത്തര കൊറിയൻ അതിർത്തിയിലുള്ള ...