അന്ന് പിൻഗാമി വിജയിക്കാതെ പോയതിന്റെ കാരണം അത്, ആ വിട്ടുവീഴ്ച ചെയ്തിരുന്നെങ്കിൽ അന്ന് തന്നെ പടം കൊളുത്തുമായിരുന്നു: സത്യൻ അന്തിക്കാട്
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുകളിൽ ഒന്നാണ് 'പിൻഗാമി' ). സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഈ ചിത്രം ബോക്സ് ഓഫീസിൽ വിചാരിച്ച വിജയം നേടിയില്ലെങ്കിലും, ...








