വംശനാശഭീഷണി നരിടുന്ന പിങ്ക് ഇഗ്വാന കുഞ്ഞുങ്ങളെ ആദ്യമായി ഗാലപ്പഗോസ് ദ്വീപില്‍ കണ്ടെത്തി
വംശനാശഭീഷണി നേരിടുന്ന പിങ്ക് ഇഗ്വാനയുടെ കുഞ്ഞുങ്ങളെ ശാസ്ത്രജ്ഞര്‍ ഗാലപ്പഗോസ് ദ്വീപില്‍ കണ്ടെത്തി. ഇക്വഡോറിയന്‍ ദ്വീപുസമൂഹത്തിലെ ഒരു ദ്വീപില്‍ മാത്രം കണ്ടുവരുന്ന ഉരഗവര്‍ഗ്ഗമായ ഇവ അവശ്വസീനമായ തിരിച്ചുവരവ് നടത്തുന്നുവെന്നതാണ് ...