സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യ ബസ് യാത്ര ; വമ്പൻ പ്രഖ്യാപനവുമായി ഡൽഹിയിലെ ബിജെപി സർക്കാർ
ന്യൂഡൽഹി : സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും വേണ്ടി 'പിങ്ക് സഹേലി സ്മാർട്ട് കാർഡ്' പ്രഖ്യാപിച്ച് ഡൽഹി സർക്കാർ. മുഖ്യമന്ത്രി രേഖ ഗുപ്ത ആണ് ഈ പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ...








