കേരള സംഘത്തിന് പ്രധാനമന്ത്രിയെ കാണാന്‍ അനുമതിയില്ല, കേന്ദ്രം ഭരിക്കുന്നത് ഹിറ്റ്ലറെയും മുസോളനിയേയും മാതൃകയാക്കുന്നവരെന്ന് പിണറായി
തിരുവനന്തപുരം: സഹകരണ പ്രശ്നത്തില്‍ കേരളം കേന്ദ്രവുമായി തുറന്ന പോരിലേക്ക്. സര്‍വ്വകക്ഷി സംഘത്തെ കാണാന്‍ പ്രധാനമന്ത്രി വിസമ്മതിച്ചതിനാല്‍ ഡല്‍ഹി യാത്ര റദ്ദാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. കേരളത്തില്‍ ...