ഓമനിക്കുന്നത് ഇഷ്ടമായില്ല, ഉടമയെ ആക്രമിച്ച് പിറ്റ്ബുള്‍, ചെവി പറിഞ്ഞ് തൂങ്ങി, 11 മണിക്കൂര്‍ ശസ്ത്രക്രിയ
ഓമനിക്കുന്നതിനിടയില്‍ ഉടമയുടെ ചെവി പിറ്റ്ബുള്‍ കടിച്ചു പറിച്ചു. ഉടമയായ 22കാരനാണ് ഈ ദുര്‍വിധി നേരിട്ടത്. പിന്നാലെ ് 11 മണിക്കൂര്‍ നിണ്ട ശസ്ത്രക്രിയയിലൂടെ ഇയാളുടെ ചെവി ഡോക്ടര്‍മാര്‍ ...