ഇതിനെക്കാൾ വലിയ വെടിക്കെട്ട് കണ്ടിട്ട് പേടിച്ചിട്ടില്ല, പിന്നെയാണ് ഈ ചെറിയ ഐറ്റം; ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻ പറഞ്ഞ മറുപടി ചർച്ചയാകുന്നു
ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിന് മുന്നോടിയായി ഹെഡ് കോച്ച് ഗൗതം ഗംഭീർ സമ്മർദ്ദത്തിലാണെന്ന നിരീക്ഷണം അംഗീകരിക്കാൻ സാധിക്കില്ല എന്ന് ബാറ്റിംഗ് പരിശീലകൻ സിതാൻഷു കൊട്ടക് പറഞ്ഞു. ലോർഡ്‌സിൽ ...