ഇത് എങ്ങിനെ സംഭവിച്ചു?; ലോഞ്ചിന് മണിക്കൂറുകൾ ബാക്കി നിൽക്കേ ഗൂഗിൾ പിക്‌സൽ 9 ഫോണുകളുടെ വില പുറത്ത്
ന്യൂഡൽഹി: ലോഞ്ചിന് മണിക്കൂറുകൾ ശേഷിക്കേ, ഗൂഗിൾ പിക്‌സൽ 9 ഫോണുകളുടെ വിലവിവരങ്ങൾ പുറത്ത്. പിക്‌സൽ 9 സീരിസിലെ മുഴുവൻ ഫോണുകളുടെയും വിലകളാണ് പുറത്തുവന്നത്. ആഗോളതലത്തിൽ ഇന്ന് രാത്രിയായിരുന്നു ...